0.0 / 5
How satisfied were you with the behaviour and cooperation of the staff?
ഐ എസ് ഒ അംഗീകാരം ലഭിച്ച ഓഫീസ് സംവിധാനവും കർമ്മനിരതമായ ജനപ്രതിനിധികളുടെയും സ്ഥിരോത്സാഹികളായ ജീവനക്കാരുടെയും ചിട്ടയായ പ്രവർത്തനങ്ങളും സാമ്പത്തിക അച്ചടക്കവും കൊണ്ട് പുരോഗതിയുടെ പാതകൾ താണ്ടികൊണ്ടിരിക്കുന്ന കടപ്ര ഗ്രാമപഞ്ചായത്തിന്റെ വികസനം മുന്നോട്ടു പോയി കൊണ്ടിരിുന്നു. പഞ്ചായത്തിന്റെ ഹരിത സ്മൃതിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് പഞ്ചായത്ത് മണ്ണ്, ജല സംരക്ഷണം, ഉറവിട മാലിന്യ സംസ്കരണം, കാർഷിക വികസനം എന്നിവക്കായും ഗ്രാമപഞ്ചായത്തിലെ അടിസ്ഥാന മാർഗ്ഗമായ കർഷകരെയും സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന എല്ലാ വിഭാഗം ജനങ്ങളേയും സംരംഭകത്വ വികസന പദ്ധതിക്കായി വനിതകൾക്ക് സംരംഭങ്ങൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്.