ഒറ്റ നോട്ടത്തില്‍

സ്ഥലം : കടപ്ര ഗ്രാമപഞ്ചായത്ത്, പുളിക്കീഴ് ബ്ലോക്ക്, തിരുവല്ല താലൂക്ക്  പത്തനംതിട്ട ജില്ല 

വാർഡുകൾ: 16, നിയമ സഭാ മണ്ഡലം : തിരുവല്ല ,ലോകസഭാ മണ്ഡലം : പത്തനംതിട്ട 

വില്ലേജ്   : കടപ്ര

ആകെ ജനസംഖ്യ : 24695

വിസ്തീർണ്ണം : 14.74 ച. കി. മി